സബ്ബ്‌ കമ്മിറ്റികള്‍

 1. ഫിനാന്‍സ്‌ : (PBS) 

ചെയര്‍മാന്‍ : ശ്രീമതി.സൌമ്ൃയ അനിലന്‍ വൈസ്‌ ചെയര്‍പേഴ്സണ്‍, കുന്നംകളം നഗരസഭ. കണ്‍ വീനര്‍ : ശ്രീമതി .ജൂലി പി ജോര്‍ജ്‌ സെന്റ്‌ .സെബാസ്റ്്റന്‍സ്‌ എച്ച്‌ എസ്‌ ചിറ്റാട്ടുകര. 2. പ്രോഗ്രാം : (KSTA) ചെയര്‍മാന്‍ : ശ്രീ.പി എം. സുരേഷ്‌ ,വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ , കുന്നംകുളം നഗരസഭ. കണ്‍ വീനര്‍ ശ്രീ .ബിനോയ്‌ ടി മോഹന്‍ , ജി.എം.എല്‍.പി.എസ്‌. തളിക്കുളം നോര്‍ത്ത്‌. അറബിക്‌ കലോത്സവം (ഥി) ചെയര്‍മാന്‍ : ശ്രീമതി.സജിനി പ്രേമന്‍ ,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പ്പഴ്സണ്‍,കുന്നംകളം നഗരസഭ. കണ്‍ വീനര്‍ : ശ്രി .അന്‍വര്‍ പി.എ ,ജി.എല്‍.പി.എസ്‌. എരുമപ്പെട്ടി . സംസ്കൃതോത്സവം (KSTF) ചെയര്‍മാന്‍ ശ്രിമതി.ബീന രവി ,കണ്‍സിലര്‍ ,കുന്നംകുളം നഗരസഭ. കണ്‍ വീനര്‍ : ശ്രീ അനുരാഗ്‌ എന്‍ എ .,എസ്‌.വി.യു.പി.എസ്‌. എടമുട്ടം. 3. ഭക്ഷണം : (107512) ചെയര്‍മാന്‍ : ശ്രി.ബിജു സി ബേബി കൌണ്‍സിലര്‍ ,കുന്നംകളം നഗരസഭ. കണ്‍ വീനര്‍ : ശ്രി .സുഹൈര്‍.കെ.എസ്‌ ,എ.എല്‍.പി.എസ്‌ കാളിയാര്‍ റോഡ്‌. 4. റീസച്‌ ഷന്‍ : (AKSTU) ചെയര്‍മാന്‍ : ശ്രീ.സോമശേഖരന്‍ , ആരോഗ്യകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ .കുന്നംകുളം നഗരസഭ. കണ്‍ വീനര്‍ :ശ്രീ.ജിജു സി.ജെ, ആര്‍.എം.എല്‍.പി. വേലൂര്‍. 5. പബ്ലിസിറ്റി : (NVLA) ചെയര്‍മാന്‍ :ശ്രി.ലെബീബ്‌ ഹസ്സന്‍ ,കണ്‍സിലര്‍ ,കുന്നംകുളം നഗരസഭ. കണ്‍ വീനര്‍ ; ശ്രീ.സൈമണ്‍ ജോസ്‌ എന്‍ ,പി എസ്‌ എം വി എച്ച്‌ എസ്‌ എസ്‌ കാട്ടൂര്‍, 6. ലൈറ്റ്‌ & movers’ : (KSTU) ചെയര്‍മാന്‍ : ശ്രീമതി.മിഷ സെബാസ്റ്്യന്‍,കാണ്‍സിലര്‍ ,കുന്നംകളം നഗരസഭ. കണ്‍ വീനര്‍ ; ശ്രീ.ജാബിര്‍. എം.എ, ജി.യു.പി.എസ്‌ പുലിയന്നൂര്‍. 7. സ്റ്റേജ്‌ & പന്തല്‍ : (KATF)

ചെയര്‍മാന്‍ : ശ്രി. ഷെബീര്‍ പി കെ വിദ്യാഭ്യാസ കലാ -കായിക സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍, കുന്നംകുളം നഗരസഭ.

കണ്‍ വീനര്‍ : ശ്രി.സാദിഖ്‌. എം.എ, എച്ച്‌.എസ്‌ ചെന്ത്രപ്പിന്നി.

8. രജിസ്ടേഷന്‍ : (1൮)

ചെയര്‍മാന്‍ : ശ്രീമതി. പ്രിയ സജീഷ്‌ ,പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍ .കുന്നംകുളം നഗരസഭ.

കണ്‍ വീനര്‍ : ശ്രി .വര്‍ഗ്ലീസ്‌.പി.സി ,എ യു പി എസ്‌ പള്ളിക്കല്‍ .

9. ട്രോഫീ : (KAMA)

ചെയര്‍മാന്‍ : ശ്രീ.കെ കെ മുരളി,കാണ്‍സിലര്‍ ,കുന്നംകുളം നഗരസഭ.

കണ്‍ വീനര്‍ : ശ്രീമതി .ആത്തിക്ക ബീവി എം.കെ,സെന്റ്‌ തോമസ്‌ യു.പി.എസ്‌. കൂനംമൂച്ചി.

10. വെല്‍ഫെയര്‍ : (HSSTA)

ചെയര്‍മാന്‍ : ശ്രി.വിനോദ്‌ ഏം all, കാണ്‍സിലര്‍ ,കുന്നംകുളം നഗരസഭ.

കണ്‍ വീനര്‍ : ശ്രി .അനന്തകൃഷ്ണന്‍ സി.എം, ഗവ.എസ്‌.എം.ടി എച്ച്‌ എസ്‌ എസ്‌ ചേലക്കര.

11. അക്കോമെഡേഷന്‍ : (PSSTU)

ചെയര്‍മാന്‍ ശ്രിമതി.മിനി മോണ്‍സി ,കൌണ്‍സിലര്‍,കുന്നംകുളം നഗരസഭ.

കണ്‍വീനര്‍ : ശ്രീ .ജോണ്‍സന്‍ നമ്പഴിക്കാട്‌ ,സെന്റ്‌ ഫ്രാന്‍സിസ്‌ എച്ച്‌ എസ്‌ എസ്‌ മറ്റം.

12. ട്രാന്‍സ്പോര്‍ട്ട്‌ : (KGPSHA)

ചെയര്‍മാന്‍ : ശ്രി.സജീവന്‍ പി .ബി,കണ്‍സിലര്‍ ,കുന്നംകുളം നഗരസഭ.

കണ്‍ വീനര്‍ ; ശ്രീമതി.ഉഷദേവി സി, ജി എല്‍ പി എസ്‌ കൊടുങ്ങല്ലൂര്‍.

13. അച്ചടക്കം : (DPET)

ചെയര്‍മാന്‍ : ശ്രിമതി.ഗീത ശശി,കാണ്‍സിലര്‍ .കുന്നംകുളം നഗരസഭ.

കണ്‍ വീനര്‍ : ശ്രീ ജ്യോതിഷ്‌ സി.ബി, ജി ബി എച്ച്‌ എസ്‌ എസ്‌ വടക്കാഞ്ചേരി.

14. സെറിമണി : (KPPHA)

ചെയര്‍മാന്‍ : ശ്രിമതി.റീജ സലീല്‍ ,കണ്‍സിലര്‍ ,കുന്നംകളം നഗരസഭ.

കണ്‍ വീനര്‍ : ശ്രി.റോബിന്‍ സി.എഫ്‌, ആര്‍ സി യു പി എസ്‌ കോട്ടപ്പടി 15. ഗ്രീന്‍ പ്രോട്ടോക്കോള്‍ : (KSTF)

ചെയര്‍മാന്‍ ശ്രീ.വി കെ സുനില്‍കുമാര്‍ ,കണ്‍സിലര്‍ ,കുന്നംകുളം നഗരസഭ. കണ്‍ വീനര്‍ ; ശ്രി .ടോം മാര്‍ട്ടിന്‍ ,അല്‍ അമീന്‍ ഏച്ച്‌ എസ്‌ എസ്‌ കേച്ചേരി. 16.മീഡിയ (71514)

ചെയര്‍മാന്‍ ശ്രി.ഷാജി ആലിക്കല്‍ ,കണ്‍സിലര്‍ ,കുന്നംകുളം നഗരസഭ. കണ്‍ വീനര്‍ : ശ്രീ.കീറ്റോ പി.ടി ,അല്‍ - അമീന്‍ എച്ച്‌ എസ്‌ എസ്‌ കേച്ചേരി

No comments:

Post a Comment