ലോഗോ പ്രകാശനവും പബ്ലിസിറ്റി കമ്മറ്റി രൂപകൽപന ചെയ്ത ബ്ലോഗിൻറെ ഉത്ഘാടനവും
നാളെ 27/11/2024 കാലത്തു 11 മണിക്ക് ബഹു കുന്നംകുളം എം എൽ എ ശ്രീ. എ.സി. മൊയ്തീൻ നിർവ്വഹിക്കുന്നതായിരിക്കും. എല്ലാ മാധ്യമ പ്രവർത്തകരെയും പ്രത്യേകം ക്ഷണിക്കുന്നു. എല്ലാ വിദ്യാഭ്യാസ ഓഫീസർ മാരെയും, സംഘടന ഭാരവാഹികളെയും, സബ് കമ്മറ്റി ചെയർമാൻമാരെയും, കൺവീനർമാരെയും.... ...... എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു
No comments:
Post a Comment