കുന്നംകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവം പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെഅഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ കുട്ടികൾ പേപ്പർ ഫയലുകളും തുണി സഞ്ചികളും വിത്ത് പേനകളും കലോൽസവ രജിസ്ട്രേഷൻ കമ്മിറ്റിക്ക് കൈമാറി 100 പേപ്പർ പേനകളും തുണി സഞ്ചികളും പേപ്പർ ഫയലുകളും തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി അജിത കുമാരി
നഗരസഭ ചെയർ പേഴ്സൺ സീത രവീന്ദ്രനും,ഗ്രീൻ പ്രോട്ടോകോൾ ചെയർമാൻ ശ്രീ.സുനിൽ കുമാർ എന്നിവർക്ക് കൈമാറിയത്
വിവിധ കമ്മറ്റി ചെയർമാന്മാരും കൺവീനർമാരും പങ്ക്കെടുത്തു
വിവിധ കമ്മറ്റികളുടെ അവലോകനവും നടന്നു

No comments:
Post a Comment